ആലപ്പുഴ: കൈനകരി, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തുകളിൽ തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവർ വെരിഫിക്കേഷനുവേണ്ടി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. റേഷൻ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, എംപ്ലോയ്മെന്റ് കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ അസൽ സഹിതം 25നാണ് കൈനകരി പഞ്ചായത്തിൽ ഹാജരാകേണ്ടത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 26, 27 തീയതികളിലാണ് വെരിഫിക്കേഷൻ.