ഓച്ചിറ: പ്രയാർ തെക്ക് പിച്ചേത്ത് തറയിൽ (വാലിൽ പുത്തൻവീട്) ഭാസുരാംഗൻ (64) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: അശ്വതി, അഖിൽ. മരുമകൻ: അമൽ. സഞ്ചയനം വ്യാഴം രാവിലെ 8ന്.