sudhakaran-v-k-100
വി.കെ.സുധാകരൻ

കരുനാഗപ്പള്ളി: സി.പി.ഐ ശാസ്താംനട ബ്രാഞ്ച് കമ്മിറ്റി അംഗം കോഴിക്കോട് പോക്കാട്ട് തറയിൽ (വരമ്പേൽ) വി.കെ.സുധാകൻ (100) നിര്യാതനായി. മാവേലിക്കര കട്ടച്ചിറ തുരുത്തിവിള പള്ളിക്കശേരി ക്ഷേത്രം പ്രസിഡന്റാണ്. ഭാര്യ: കരുണ. മക്കൾ: വിജയമ്മ ലാലി (ജില്ലാ സെക്രട്ടറി, കേരള മഹിളാ സംഘം), രാധൻ. മരുമക്കൾ: പരേതനായ വി.ആർ.ലാലി, സിലോമണി (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.എസ്, കോഴിക്കോട്). സഞ്ചയനം 28ന് രാവിലെ 8ന്.