ambala
അന്നമ്മ

അമ്പലപ്പുഴ: കാക്കാഴം ഈരേപ്പറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. മക്കൾ:മോനപ്പൻ,ബേബിച്ചൻ,കുഞ്ഞുമോൾ, രാജുമോൻ,ബെന്നിച്ചൻ,കൊച്ചുമോൾ. മരുമക്കൾ: കുഞ്ഞമ്മ,ബീന,കുഞ്ഞുമോൻ, ജെസ്സി,ഡോളി, ആന്റപ്പൻ.