അമ്പലപ്പുഴ: വാടയ്ക്കൽ ചെന്നക്കൽ വെളിയിൽ ശശി ആചാരി (ശശിയപ്പൻ- 68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അജയൻ, അനീഷ്, അജേഷ്. മരുമക്കൾ: അശ്വതി, രഞ്ജു. സഞ്ചയനം ഞായർ രാവിലെ 8.30 ന്.