ആലപ്പുഴ: ശ്രീപത്മനാഭ പുരുഷ സ്വയം സഹായ സംഘത്തിന്റെ 215-ാമത് യോഗത്തിൽ പ്രസിഡന്റ് കെ.സി. കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബി.ഫാം, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഐശ്വര്യ, പാർവതി എസ്.നായർ എന്നിവരെ ആദരിച്ചു. യോഗത്തിൽ ജി. അനിൽകുമാർ കാപ്പിൽമുക്ക്, ടി.സി. രാധാമോഹൻ, എസ്. ശ്രീകുമാർ, അഡ്വ. കെ. ജയകുമാർ, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു