ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ, കൊടികൾ, ബാനറുകൾ, തോരണങ്ങൾ എന്നിവ ബന്ധപ്പെട്ടവർ 26ന് മുൻപ് നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.