photo
മധു

ആലപ്പുഴ: നഗരസഭ ജീവനക്കാരൻ ആശ്രമം വാർഡിൽ നികർത്തിൽ വീട്ടിൽ മധു (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചാത്തനാട് പൊതുസ്മശാനത്തിൽ. ഭാര്യ: ദീപ. മക്കൾ: ആര്യൻ, അശ്വിൻ.