droupathi
ദ്രൗപതി അന്തർജനം

കലവൂർ : വെങ്കിടേശ്വര നിവാസിൽ ശശിധരൻ പോറ്റിയുടെ ഭാര്യ ദ്രൗപതി അന്തർജനം (79) നിര്യാതയായി. മക്കൾ: സിന്ധു ദേവി (മോട്ടോർ വാഹന വകുപ്പ്, അടൂർ), കൃഷ്ണൻ പോറ്റി (ജില്ലാ ട്രഷറി, ആലപ്പുഴ). മരുമക്കൾ: മുരളീധരൻ നമ്പൂതിരി, ഉഷ (തൊഴിൽ വകുപ്പ്, ആലപ്പുഴ).