ചെറുകോൽ : ഈഴക്കടവ് പൂച്ചത്തറയിൽ തങ്കപ്പന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, മധു. മരുമക്കൾ: പരേതനായ ദേവരാജൻ, സജിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്