kodi
ചുനക്കര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹവീട് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫ് ഓണക്കോടി സമ്മാനിക്കുന്നു

മാവേലിക്കര: ചുനക്കര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹവീട് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫ് ഓണക്കോടി സമ്മാനിച്ചു. ചുനക്കര ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. രാധാകൃഷ്ണൻ, എൻ. ബിനു, കാർത്തികേയൻ എന്നിവർ പങ്കെടുത്തു.