
ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. ക്ഷേത്ര തന്ത്രി സി.പി.എസ് പരമേശ്വര ഭട്ടതിരി, യജ്ഞാചര്യൻമാരായ റ്റി.ആർ രാമനാഥൻ വടക്കൻ പറവൂർ, വിമൽ വിജയ് കന്യാകുമാരി എന്നിവരുടെ കാർമ്മികത്വത്തിലാണ് സപ്താഹ ചടങ്ങുകളും പ്രഭാഷണവും നടന്നത്.