bdn
അനിൽകുമാർ

ഹരിപ്പാട്: താമല്ലാക്കൽ ചിറയിൽ വീട്ടിൽ പരേതനായ ഭുവനചന്ദ്രന്റെ മകൻ അനിൽകുമാറി​നെ (41) ഹരി​പ്പാട് മാധവ ജംഗ്ഷന് സമീപത്തെ പ്രവർത്തന രഹിതമായ വഴിയോര വിശ്രമ കേ ന്ദ്രത്തിനു പി​ന്നി​ലെ പുരയി​ടത്തി​ൽ മരിച്ച നിലയിൽ കണ്ടെത്തി. വാട്ടർ ടാങ്കി​നു വേണ്ടി​യുള്ള സ്റ്റാൻഡി​ൽ കെട്ടി​ത്തൂങ്ങി​യ നി​ലയി​ലായി​രുന്നു മൃതദേഹം. ഒരാഴ്ചത്തെ പഴക്കം ഉള്ളതായി പൊലീസ് പറഞ്ഞു. മാതാവ്: മണിയമ്മ. ഭാര്യ: ലേഖ. മകൾ: അനാമിക.