ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് കുശാക്കൽ പരേതനായ ഗംഗാധരന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ: ബിജു.മരുമകൾ:സവിത.