ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കളത്തിൽപ്പറമ്പിൽ പരേതനായ ചെല്ലപ്പ പണിക്കരുടെ ഭാര്യ എം. ചന്ദ്രമതിയമ്മ (90) നിര്യാതയായി. മക്കൾ: ബാബുക്കുട്ടൻ,രാധാകൃഷ്ണൻ , അനിൽകുമാർ. മരുമക്കൾ: രാജേശ്വരി,മിനി,ഗീത.