obit
ഭാരതിയമ്മ


ചേർത്തല: ചേന്നം പള്ളിപ്പുറം പഞ്ചായത്ത്13-ാംവാർഡ് തിരുനല്ലൂർ അനിസദനത്തിൽ പരേതനായ റിട്ട. അദ്ധ്യാപകൻ ജയാനന്ദന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ഭാരതിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: മിനി (പ്രഥമാദ്ധ്യാപിക, തിരുനല്ലൂർ ഗവ.ഹൈസ്‌കൂൾ), അഡ്വ.അനിൽ. മരുമക്കൾ: മോഹനൻ, സ്മിത (അദ്ധ്യാപിക, ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്‌കൂൾ, പൂച്ചാക്കൽ).