 
ചേർത്തല: കോടംതുരുത്ത് പഞ്ചായത്ത് ആറാം വാർഡ് ചമ്മനാട് കോവിലകത്ത് കളപ്പുരക്കൽ പരേതനായ രാമൻകർത്തയുടെ ഭാര്യ സുഭദ്രകുഞ്ഞമ്മ (88) നിര്യാതയായി.
മക്കൾ:ചന്ദ്രിക (എൻ.എസ്.എസ് എച്ച്.എസ്.എസ്,വെച്ചൂർ),ശ്രീദേവി,അഡ്വ.മുരളീകൃഷ്ണൻ,പരേതയായ പത്മജ. മരുമക്കൾ:രാജൻ കർത്ത,വേണുഗോപാൽ, പ്രസന്നകുമാർ,അഡ്വ.രശ്മി മുരളീകൃഷ്ണൻ.