മാവേലിക്കര: തെക്കേക്കര തടത്തിലാൽ പാപ്പാടേത്ത് തറയിൽ ലക്ഷ്മിക്കുട്ടി (70) നിര്യാതയായി. മക്കൾ: ഉഷ, കലേശൻ, പ്രസാദ്, പ്രമോദ്. മരുമക്കൾ: രമേശൻ, ബിന്ദു, അനു, ആശ. സഞ്ചയനം 26ന് രാവിലെ 9ന്.