 
ചേർത്തല:മുഹമ്മ പഞ്ചായത്ത് 16-ാം വാർഡ് വെളീപ്പറമ്പിൽ തങ്കപ്പൻ നായർ (95) നിര്യാതനായി. 4413-ാം നമ്പർ എൻ.എസ്. എസ് കരയോഗം മുൻ പ്രസിഡന്റാണ്. ഭാര്യ: പരേതയായ പൊന്നമ്മ.
മക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ ( റിട്ട.മാനേജർ എസ്.ബി.ഐ), മുരളീധരൻ (റിട്ട.ഫോറസ്റ്റർ), ചന്ദ്രസേനൻ (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), സതി മോൾ (മാനേജർ, കേരള ബാങ്ക്,ആലപ്പുഴ). മരുമക്കൾ: ഗീത (റിട്ട.എസ്.ബി.ഐ), ശ്രീലത, ബീന (ഫെഡറൽ ബാങ്ക് പുത്തനങ്ങാടി), ആനന്ദൻ പിള്ള (റിട്ട.അദ്ധ്യാപകൻ, അറവുകാട് ഹൈസ്‌കൂൾ പുന്നപ്ര)