ആലപ്പുഴ: തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിതവേതനം കൈപ്പറ്റുന്ന ഗുണഭോതാക്കൾക്ക് 26,27 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ തൊഴിൽ രഹിത വേതന വിതരണം നടത്തും. ആധാർകാർഡ്, റേഷൻ കാർഡ് , ബാങ്ക് പാസ്ബുക്ക്, ടി.സി, വേതന വിതരണ കാർഡ്, എംപ്ലോയിമെന്റ് രജിസ്‌ട്രേഷൻ കാർഡ് എന്നീ രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.