ആലപ്പുഴ: പുന്നപ്ര കാർമ്മൽ പോളീടെക്‌നിക്കിൽ കോളേജിൽ 2022- 23 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. സിവിൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ എന്നീ എൻജിനിയറിംഗ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഫോൺ: 04772287825, 04772288825.