അമ്പലപ്പുഴ: കാക്കാഴം കണക്കപ്പള്ളി വേലിക്കകത്ത് പരേതനായ നാരായണന്റെ ഭാര്യ സരസമ്മ(90)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.മക്കൾ:പുരുഷൻ,സുശീല,രമ,ബാലൻ,ഷാജി, ലത. മരുമക്കൾ: ഗോപാലകൃഷ്ണൻ,സുലേഖ, ശ്രീജ,പരേതരായ ശോഭന,പുഷ്കരൻ,ഷാജി.