ആലപ്പുഴ: മുഹമ്മ ഇലക്ട്രക്കൽ സെക്ഷനിലെ ഞാറകുളങ്ങര, മന്ദിരം ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.