vijayan
വിജയൻ

പൂച്ചാക്കൽ: പാണാവള്ളി രണ്ടാം വാർഡ് ചിറയിൽപ്പറമ്പ് വീട്ടിൽ വിജയൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീമതി.മകൾ : ശ്രീജ. മരുമകൻ :മനോജ് .