ranan

കായംകുളം.പുള്ളിക്കണക്ക് അണ്ടുക്കാട് വടക്കതിൽ കെ. എൻ. രാമൻ നായർ(80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ ഭാര്യ : സുഭദ്രാദേവി കുഞ്ഞമ്മ (റിട്ട. ടീച്ചർ എൻ.എസ് .എസ് ഹൈസ്കൂൾ പുള്ളിക്കണക്ക്). മക്കൾ:സുഷമ ആർ.നായർ, രമ്യ ആർ.നായർ, മരുമക്കൾ സുധീർ, നിധീഷ് സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.