അരൂർ: ഹൈടെൻഷൻ ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ അരൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കെൽട്രോൺ കവല മുതൽ ചന്തിരൂർ മേഴ്സി സ്ക്കൂൾ വരെയും എഴുപുന്ന പാറായി കവല മുതൽ കിഴക്ക് റെയിൽവെ ക്രോസ് (യവനിക) വരെയും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.