ചേർത്തല: ചേർത്തല ഗവ. പോളിടെക്‌നിക് കോളേജിലെ മൂന്നാം സെമെസ്​റ്റർ ഡിപ്ലോമ ലാ​റ്ററൽ എൻട്രി പ്രവേശനത്തിന് നിലവിലുള്ള ഏതാനും ഒഴിവിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 26ന് നടത്തും. താത്പര്യമുള്ളവർ ബന്ധപ്പെട്ട അസൽ സർട്ടിഫിക്ക​റ്റുകളും ഫീസും സഹിതം അന്നേ ദിവസം രാവിലെ 9 ന് ചേർത്തല പോളിടെക്‌നിക് കോളേജിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് :www.polyadmission.org/let, www.gptccherthala.org .