photo
പൊന്നമ്മ

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 7ാം വാർഡിൽ ആയിരവേലി പി.വി.പുഷ്പാംഗദന്റെ ഭാര്യ പൊന്നമ്മ(68)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:ലൈജി,സിബിമോൻ, സൂരജ്. മരുമക്കൾ: അനിയപ്പൻ,സരിത,സന്ധ്യ.