 
എടത്വ: പാണ്ടങ്കരി കാട്ടാമ്പള്ളിൽ പത്തിൽ ഗ്രിഗരി ജോസഫ് (കുഞ്ഞൂഞ്ഞ് - 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ഗ്രേയ്സ് കുറുംമ്പനാടം മാന്നില പാറത്തോട്ടാൽ കുടുംബാംഗം മക്കൾ : നോബി ജി. കാട്ടാമ്പള്ളി (ക്രൈസ്‌റ്റ് സെൻട്രൽ സ്കൂൾ മുത്തൂർ തിരുവല്ല), ബേബി ജി കാട്ടാമ്പള്ളി, മരുമകൾ : റീന എസ് പടിക്കൽ നെൻമാറ