nair

ചെട്ടികുളങ്ങര : കണ്ണമംഗലം തെക്ക് കലവൂർ ശാരദാസിൽ ശിവദാസൻ നായർ (77, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ശാരദാമ്മ. മക്കൾ : അനിൽകമാർ, സുനിൽകുമാർ, പരേതനായ സുജിത്ത്. മരുമക്കൾ : നിഖില, പ്രീത.