ob

ചെട്ടികുളങ്ങര : പേള ശിവസദനത്തിൽ ശിവൻകുട്ടി (82, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ : രാധമ്മ. മക്കൾ : ഷൈലേന്ദ്രകുമാർ, ഷൈലജാകുമാരി. മരുമക്കൾ : രാജി, ബിജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.