marykutty-john
മേരിക്കുട്ടി ജോൺ

ആലപ്പുഴ : അവലൂക്കുന്നു വാർഡ് കാപ്പിൽമുക്ക് മൂശാരിപറമ്പിൽ പരേതനായ എം.എസ്.ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോൺ (84) നിര്യാതയായി.മക്കൾ : സക്കറിയ, അന്നമ്മ, ജോസഫ്, ജോൺ.മരുമക്കൾ : മിനി, റോയി, ഷാർലറ്റ്, ലൂസി ജോൺ.സംസ്ക്കാരം : നാളെ പകൽ മൂന്നു മണിയ്ക്ക് തത്തംപളളി സെന്റ് മൈക്കിൾ പള്ളി സിമിത്തേരിയിൽ.