a
സരസ്വതി

മാവേലിക്കര- കുറത്തികാട് കാങ്കാലിൽ തെക്കതിൽ രാഘവന്റെ ഭാര്യ സരസ്വതി (72) നിര്യാതയായി. മക്കൾ: സജീവ്, രാജിനി. മരുമക്കൾ: വാസുദേവൻ, അജിത. സഞ്ചയനം 27ന് രാവിലെ 9ന്.