
മാവേലിക്കര: ചെട്ടിക്കുളങ്ങര കണ്ണമംഗലം തെക്ക് ശാരദാസ് ഭവറിൽ ശിവദാസൻ നായർ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. പരുമല പമ്പാകോളേജിൽ മാർക്സിസ്റ്റ് അക്രമത്തിൽ ബലിദാനിയായ സ്വർഗ്ഗീയ സുജിത്തിൻ്റെ പിതാവാണ് ശിവദാസൻ നായർ. ഭാര്യ - പരേതയായ ശാരാദമ്മ. മറ്റ്മക്കൾ- എസ്.അനിൽകുമാർ, എസ്.സുനിൽകുമാർ. മരുമക്കൾ- നിഖില, പ്രീത.