
മാവേലിക്കര- ഉമ്പർനാട് ഐശ്വര്യായിൽ മാനാപ്പുഴ തിരുവിതാംകൂർ ദേവസ്വം ബോർഡ് അസ്സിസ്റ്റന്റ് കമ്മീഷണർ സ്നേഹലത (69) നിര്യാതയായി. സംസ്കാരം 25ന് രാവിലെ 11.30ന്. ഭർത്താവ് - ഡി.സത്യദേവൻ (റിട്ട.എയർഫോഴ്സ്). മക്കൾ- അഡ്വ.എസ്.ശാലിനി, ഡോ.എസ്.സംഗീത. മരുക്കൾ- അജിത്ത് വി.ആർ, നിധിൻ ഉല്ലാസ്.