kalyaniyamma

ഓച്ചിറ : കൊറ്റമ്പള്ളി (പാട്ടത്തിൽ ജംഗ്ഷന് സമീപം) ഐക്കരത്തറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കല്യാണിയമ്മ(85) നിര്യാതയായി. മക്കൾ-രാജൻ, ശങ്കരൻകുട്ടി, മിനി മരുമക്കൾ : മനോരമ, മിനി, കാർത്തികേയൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്