മാവേലിക്കര : സ്കൂൾ പാചക തൊഴിലാളി സംയുക്ത സംഘടനയുടെ യോഗം 27ന് നടക്കും. മാന്നാർ പരുമലക്കടവ് വ്യാപാര ഭവനിൽ നടക്കുന്ന യോഗത്തിൽ നേതാക്കളായ പ്രീത, സരസമ്മ, അംബിക, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.