ambala

അമ്പലപ്പുഴ: വാടയ്ക്കൽ പത്മ വിലാസത്തിൽ രാധാകൃഷ്ണ കൈമളുടെ ഭാര്യ അംബികാദേവി (60) നിര്യാതയായി. മക്കൾ: സ്നേഹ കൈമൾ, സ്വപ്ന കൈമൾ . മരുമക്കൾ - അഭിജിത്ത്, മൂർത്തി.സഞ്ചയനം 27ന് രാവിലെ 10.30ന്.