ambala

അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് കൂട്ടപ്പള്ളിക്കൽ കെ.എൻ.സുഗുണൻ (77) നിര്യാതനായി. എസ്.എൻ.ഡി.പിയോഗം 610ാം നമ്പർ പുന്നപ്ര കിഴക്ക് ശാഖ പ്രസിഡന്റ്,ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി,ആലപ്പുഴ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാഞ്ചന. മക്കൾ :ഷൈനമോൾ,ഷിന്റാമോൾ, ഷൈജു,ഷൈൻ. മരുമക്കൾ: ജിജു,ബാബു,അനുമോൾ,ധന്യ.