നൂറനാട് : ഇടപ്പോൺ 220 കെ.വി​ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നൂറനാട്,അടൂർ,ഷുഗർ മിൽ,എസ്റ്റേറ്റ് എന്നീ 11കെ.വി​ ഫിഡറുകളുടെ പരിധിയി​ൽ ഇന്ന് വൈദ്യുതി മുടങ്ങും.