ചാരുംമൂട് : ചുനക്കര ഗവ. യു. പി. സ്കൂളിൽ എൽ. പി. വിഭാഗത്തിൽ 3 അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന് നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.