ആലപ്പുഴ: കെ.സ്.ഇ.ബി സൗത്ത് സെക്ഷനിലെ ഡബ്ല്യു ആൻഡ് സി, ജില്ലാ ഹോമിയോ ആശുപത്രി, ശ്രീദേവി ക്ഷേത്രം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.