മാവേലിക്കര : എസ്.എൻ.ഡി.പി പാവുക്കര കിഴക്ക് 6188-ാം നമ്പർ ശാഖയുടെയും നേത്രാ വിഷൻ പോയിന്റിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിർണ്ണയവും 28ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ശാഖാങ്കണത്തിൽ നടക്കും.രജിസ്ട്രേഷന് : : 9746557823, 9061953208, 9847176406