a

മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് പുത്തൂർ തെക്കത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ സരസമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : രാധാകൃഷ്ണൻ, മുരളീധരൻ, ഹരികുമാർ, ശ്രീകുമാർ, പദ്മകുമാർ, ശ്രീജ. മരുമക്കൾ: അംബിക, ഷീജ, പ്രമീള, അനുരാധ, സ്മിത, സഞ്ജയ്‌.