
മാവേലിക്കര: റിട്ട.കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പക്ടർ കൊച്ചിക്കൽ പുത്തൻവീട്ടിൽ പി.ജോൺ മാത്യു (റോയി-63) നിര്യാതനായി. സംസകാരം 28ന് ഉച്ചയ്ക്ക് 12ന് മാവേലിക്കര സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജോളി മാത്യു. മക്കൾ: ജെറി, റിച്ചി. മരുമക്കൾ: സിജോ, ബിൻസി.