മാവേലിക്കര: വെട്ടിയാര്‍ കുളത്തിങ്കൽ പടീറ്റേതിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കുഞ്ഞുകുട്ടിയമ്മ (95) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: മാധവൻ, പുരുഷൻ, രവി, രാജൻ, ശ്രീധരൻ. മരുമക്കൾ: ഇന്ദിര, ഉഷ, രമ, ഉഷ, പരേതയായ പ്രമീള.