
മാന്നാർ: കുട്ടമ്പേരൂർ വൈശ്യനേത്ത് വില്ലയിൽ പരേതനായ വി.എൻ.തോമസിന്റെ ഭാര്യ
ആച്ചിയമ്മ തോമസ് (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുട്ടമ്പേരൂർ സെന്റ്മേരീസ്
ഓർത്തഡോക്സ് ദേവാലയത്തിൽ. മക്കൾ: പരേതനായ റജി, സോജി, ഷാജി, വിജി, ലിജി. മരുമക്കൾ: വിന്നി,ഓമന, സാലമ്മ, സുനിൽ, സാജൻ