അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് എണ്ണക്കാട്ട് ചിറയിൽ വിശ്വംഭരന്റെ ഭാര്യ നന്ദിനി (78) നിര്യാതയായി. മക്കൾ: വി . മോഹനൻ(സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം), രഘു, ആനന്ദൻ, അനിൽ, ശകുന്തള. മരുമക്കൾ: പ്രസന്ന, സരസ്വതി, മഞ്ജു, ഓമനക്കുട്ടൻ. സഞ്ചയനം ഞായർ രാവിലെ 8ന്.