ob

ഭഗവതിപ്പടി : ചെട്ടികുളങ്ങര കൈത വടക്ക് പുത്തൂർ തെക്കതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ കെ.സരസമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ : രാധാകൃഷ്ണൻ, മുരളീധരൻ, ഹരികുമാർ, ശ്രീകുമാർ, പത്മകുമാർ, ശ്രീജ. മരുമക്കൾ : അംബിക, ഷീജ, പ്രമീള, അനുരാധ, സ്മിത, സഞ്ജയ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.