photo

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളാക്കത്തറ ദാസൻ(82)നിര്യാതനായി.ഭാര്യ:അമ്മിണി.മക്കൾ:സിംന,സീക്കോ.മരുമക്കൾ: പ്രജേഷ്,അഞ്ജു.സഞ്ചയനം ഞായറാഴ്ച വൈകിട്ട് മൂന്നിന്.